അ​മി​ത്ഷാ​യു​ടെ വീ​ട്ടി​ലേ​ക്ക് ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ക്കാ​ർ; സു​ര​ക്ഷ ശ​ക്ത​മാ​ക്കി
Sunday, February 16, 2020 2:38 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ക്കാ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്താ​ൻ സം​ഘ​ടി​ക്കു​ന്നു. ബാ​ന​റു​ക​ളും പ​താ​ക​ക​ളു​മാ​യി സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

മാ​ര്‍​ച്ചി​ന് പോലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. റോ​ഡി​ൽ ര​ണ്ടി​ട​ത്ത് പോ​ലീ​സ് ബാ​രി​ക്കേ​ഡ് നി​ർ​മി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​മി​ത്ഷാ​യു​ടെ വ​സ​തി​ക്കും സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ അ​മി​ത്ഷാ ത​ങ്ങ​ളെ ഔ​ദ്യോ​ഗി​ക​മാ​യി ച​ര്‍​ച്ച​യ്ക്ക് ക്ഷ​ണി​ക്ക​ണ​മെ​ന്നാ​ണ് ഷ​ഹീ​ന്‍​ബാ​ഗ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.