മൂ​ന്നാ​റി​ല്‍ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് മ​ര​ണം
Monday, February 17, 2020 9:53 AM IST
മൂ​ന്നാ​ർ: പോ​ത​മേ​ട്ടി​ൽ ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി രാ​ജേ​ഷ് (30) നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി പു​ഷ്പാം​ഗ​ധ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ടാ​ട്ടു​പ്പാ​റ സ്വ​ദേ​ശി കു​ര്യാ​ക്കോ​സ് (55) കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി അ​ജ​യ് (24) എ​ന്നി​വ​രെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.