ശ​ബ​രി​മ​ല: സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല ബെ​ഞ്ചി​ൽ വാ​ദം തു​ട​ങ്ങി
Monday, February 17, 2020 12:31 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല ബെ​ഞ്ചി​ൽ വാ​ദം തു​ട​ങ്ങി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡേ അ​ധ്യ​ക്ഷ​നാ​യ ഒ​മ്പ​തം​ഗ ബെ​ഞ്ചാ​ണ് വാ​ദം കേ​ൾ​ക്കു​ന്ന​ത്.

ഇ​ന്നു​മു​ത​ൽ തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വാ​ദം കേ​ൾ​ക്കും. ശ​ബ​രി​മ​ല പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച അ​ഞ്ചം​ഗ ബെ​ഞ്ച് ഏ​ഴ് ചോ​ദ്യ​ങ്ങ​ളാ​ണ് വി​ശാ​ല ​ബെ​ഞ്ചി​ന് വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.