കെഎഎസ് പ​രീ​ക്ഷ: ഫെ​ബ്രു​വ​രി 22-ന് ​സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്ക് പൊ​തു അ​വ​ധി
Monday, February 17, 2020 10:47 PM IST
തി​രു​വ​ന​ന്ത​പു​രം: കെഎഎസ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് 22-ന് ​അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കെഎഎസ് പ​രീ​ക്ഷ​യ്ക്ക് സം​സ്ഥാ​ന​ത്തെ ഭൂ​രി​പ​ക്ഷം സ്കൂ​ളു​ക​ളി​ലും സെ​ന്‍റ​റു​ള്ള​തി​നാ​ൽ അ​ധ്യ​യ​നം ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് അ​വ​ധി ന​ൽ​കു​ന്ന​തെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.