ഏ​തെ​ങ്കി​ലു​മൊ​രു കോ​ട​തി പ​റ​ഞ്ഞാ​ൽ ഒ​ഴി​വാ​ക്കാ​ൻ പ​റ്റു​ന്ന​ത​ല്ല സം​വ​ര​ണം: മു​ഖ്യ​മ​ന്ത്രി
Tuesday, February 18, 2020 9:28 AM IST
കോ​ട്ട​യം: ഏ​തെ​ങ്കി​ലു​മൊ​രു കോ​ട​തി പ​റ​ഞ്ഞാ​ൽ എ​ടു​ത്തൊ​ഴി​വാ​ക്കാ​ൻ പ​റ്റു​ന്ന​ത​ല്ല സം​വ​ര​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​വ​ര​ണം കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച ഫ​ല​ത്തി​ലേ​ക്കു പി​ന്നാ​ക്ക സ​മൂ​ഹം ഇ​പ്പോ​ഴും എ​ത്തി​യി​ട്ടി​ല്ലെ​ന്നും കേ​ര​ള​ത്തി​ൽ ചാ​തു​ർ​വ​ർ​ണ്യ വ്യ​വ​സ്ഥ തി​രി​ച്ചു​കൊ​ണ്ടു വ​രാ​നാ​ണു ശ്ര​മ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​വ​ര​ണം ഒ​ഴി​വാ​ക്കാ​നാ​വി​ല്ല എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ​യും ഇ​ട​തു മു​ന്ന​ണി​യു​ടെ​യും നി​ല​പാ​ട്. കേ​ര​ള​ത്തി​ൽ ചാ​തു​ർ​വ​ർ​ണ്യ വ്യ​വ​സ്ഥ തി​രി​ച്ചു​കൊ​ണ്ടു വ​രാ​നാ​ണു ശ്ര​മം. ന​വോ​ത്ഥാ​ന​കാ​ലം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ആ​ശ​യ​ങ്ങ​ളെ ത​മ​സ്ക​രി​ക്കാ​നും നാ​ടി​നെ ഇ​രു​ണ്ട കാ​ല​ത്തേ​ക്കു ത​ള്ളി​യി​ടാ​നും ചി​ല ശ​ക്തി​ക​ൾ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ല്ലാ​ത്ത​രം സം​വാ​ദ​ങ്ങ​ളേ​യും അ​ട​ച്ചു​വ​യ്ക്കാ​നു​ള്ള ശ്ര​മ​മു​ണ്ടാ​കു​ന്നു. കു​ഴി​ച്ചു മൂ​ടി​യ ജീ​ർ​ണ​ത​ക​ളെ ഉ​യ​ർ​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ഇ​തു വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ കു​ടി​ല ബു​ദ്ധി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ത്യ​ക്ഷ ര​ക്ഷാ ദൈ​വ​സ​ഭാ സ്ഥാ​പ​ക​ൻ പൊ​യ്ക​യി​ൽ ശ്രീ ​കു​മാ​ര​ഗു​രു​ദേ​വ​ന്‍റെ നൂ​റ്റി​നാ​ൽ​പ്പ​ത്തി ര​ണ്ടാം ജ​ൻ​മ​ദി​ന മ​ഹോ​ത്സ​വം തി​രു​വ​ല്ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.