സ്ഥ​ലം വി​ല്പ​ന: ചി​ല കേ​ന്ദ്ര​ങ്ങ​ൾ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്നു പാ​ലാ രൂ​പ​ത
Tuesday, February 18, 2020 8:00 PM IST
പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​താ​നും സ്ഥ​ല​ങ്ങ​ൾ വി​ല്പ​ന​യ്ക്കാ​യി കേ​ര​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ ദി​ന​പ​ത്ര​ങ്ങ​ളി​ൽ കൊ​ടു​ത്ത പ​ത്ര​പ​ര​സ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും ചാ​ന​ലു​ക​ളി​ലും തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ക​യാ​ണെ​ന്നു പാ​ലാ രൂ​പ​ത. തെ​റ്റി​ദ്ധാ​ര​ണ ഉ​ള​വാ​ക്കു​ന്ന വ്യാ​ഖ്യാ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ രൂ​പ​ത വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി. ജ​ന​ങ്ങ​ൾ​ക്കു മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യം ന​ൽ​ക​ണ​മെ​ന്നു​ള്ള സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പാ​ലാ രൂ​പ​ത ചേ​ർ​പ്പു​ങ്ക​ലി​ൽ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നു കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​തി​നോ​ട​കം​ത​ന്നെ മു​ന്നൂ​റു കോ​ടി രൂ​പ ചെ​ല​വാ​യി​ട്ടു​ണ്ട്. ഈ ​തു​ക പൊ​തു​ജ​ന​ങ്ങ​ൾ, ഇ​ട​വ​ക​ക​ൾ, സ​മ​ർ​പ്പി​ത സ​മൂ​ഹ​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ നി​ർ​ലോ​ഭ​മാ​യി ന​ൽ​കി​യ സം​ഭാ​വ​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും പി​ന്നീ​ട് അ​ത്യാ​വ​ശ്യ​മാ​യ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്ക് ലോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു സ്വ​രൂ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ആ​തു​ര​ശു​ശ്രൂ​ഷ കേ​ന്ദ്ര​ത്തി​ൽ മ​ര​ണാ​സ​ന്ന​രാ​യ രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കാ​ൻ പാ​ലീ​യേ​റ്റി​വ് ബ്ലോ​ക്ക് പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം​ത​ന്നെ അ​നേ​ക വ​ർ​ഷ​ങ്ങ​ളാ​യി സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​വി​ധ സ​ഹാ​യ പ​ദ്ധ​തി​ക​ൾ - പാ​ലാ കാ​രി​ത്താ​സ്, ഹോം ​പാ​ലാ പ​ദ്ധ​തി, കു​ടും​ബ സ​ഹാ​യ​നി​ധി, പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യും ശ്ര​ദ്ധേ​യ​മാ​ണ്. ആ​ശു​പ​ത്രി​യു​ടെ പ​ണി​പൂ​ർ​ത്തീ​ക​രി​ക്കാ​നും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഇ​തു​വ​രെ എ​ടു​ത്ത ബാ​ങ്ക് ലോ​ണു​ക​ൾ കു​റെ​യെ​ങ്കി​ലും എ​ത്ര​യും വേ​ഗം തി​രി​ച്ച​ട​യ്ക്കു​ന്ന​തി​നാ​ണ് നി​ർ​ദി​ഷ്ട സ​മി​തി​ക​ളു​ടെ അ​ഭി​പ്രാ​യ​പ്ര​കാ​രം ഏ​താ​നും സ്ഥ​ല​ങ്ങ​ൾ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം രൂ​പ​ത ഫൈ​നാ​ൻ​സ് ക​മ്മി​റ്റി​യി​ലും രൂ​പ​ത ആ​ലോ​ച​നാ സ​മി​തി​യി​ലും ച​ർ​ച്ച​ചെ​യ്ത് അ​നു​വാ​ദം വാ​ങ്ങു​ക​യും രൂ​പ​ത ക​ച്ചേ​രി​യി​ലും വൈ​ദി​ക​സ​മി​തി​യി​ലും അ​വ​ത​രി​പ്പി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്ത​താ​ണ്.

വി​ല്പ​ന കാ​ര്യ​ങ്ങ​ൾ വേ​ണ്ട​വി​ധം കൈ​കാ​ര്യം ചെ​യ്യാ​ൻ പ്രാ​പ്ത​രാ​യ അ​ല്മാ​യ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​സ്ഥ​ല​ങ്ങ​ളു​ടെ വി​ല്പ​ന​യ്ക്കാ​യി പ​ത്ര​ത്തി​ൽ പ​ര​സ്യം ചെ​യ്ത​ത്. എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ഈ ​കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ ഏ​ക​ദേ​ശം ആ​റ് ഏ​ക്ക​ർ സ്ഥ​ലം വി​ൽ​ക്കു​ന്ന​തി​നെ​പ്പ​റ്റി ചി​ന്തി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​ക്കു വേ​ണ്ടി മു​പ്പ​ത്തി​ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ലം രൂ​പ​ത​യ്ക്ക് ഉ​ണ്ടാ​യി​ട്ടു​ണ്ട് എ​ന്ന​തും ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും രൂ​പ​ത​കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.