ജ​ർ​മ​നി​യി​ൽ വെ​ടി​വ​യ്പ്; എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Thursday, February 20, 2020 6:34 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലാ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. വെ​സ്റ്റേ​ൺ ജ​ർ​മ​നി​യി​ലെ ഹ​നാ​വു ന​ഗ​ര​ത്തി​ലെ ഒ​രു ബാ​റി​ലും കെ​സ്സ​ൽ​സ്റ്റാ​ഡി​ലു​മാ​ണ് അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ത്ത​ത്.

അ​ഞ്ചോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.