സ്വർണ വില കുതിക്കുന്നു
Thursday, February 20, 2020 11:22 AM IST
കൊച്ചി: സ്വർണ വില കുതിച്ചു കയറുകയാണ്. പവന് 200 രൂപ ഉയർന്ന് ഇന്ന് പുതിയ റിക്കോർഡിൽ എത്തി. ബുധനാഴ്ച പവന് 280 രൂപ ഉയർന്നിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 480 രൂപയുടെ വർധനവുണ്ടായി.

30,880 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 3,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.