വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ജീ​പ്പ് ഇ​ടി​ച്ചു​ക​യ​റി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Thursday, February 20, 2020 6:29 PM IST
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി മു​സ്‌ലി​യാ​ര​ങ്ങാ​ടി​യി​ൽ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. ദേ​വ​ദാ​ർ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളായ റി​സ ഷെ​റി​ൻ, ഫാ​ത്തി​മ ഹാ​ദി​യ, ഫാ​ത്തി​മ ഷി​ദ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സ്കൂ​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ നി​ൽ​ക്കു​ന്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് പി​ക്ക​പ്പ് വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.