വി​എ​സി​നെ കാ​ണാ​ൻ പി​ണ​റാ​യി ക​വ​ടി​യാ​റി​ലെ വീ​ട്ടി​ലെ​ത്തി
Thursday, February 20, 2020 7:08 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ കാ​ണാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ട്ടി​ലെ​ത്തി. ക​വ​ടി​യാ​റി​ലെ വീ​ട്ടി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച .

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് വി​എ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. പ​ത്തു​മി​നി​റ്റോ​ളം പി​ണ​റാ​യി വി​ജ​യ​ന്‍ വി​എ​സി​ന്‍റെ വീ​ട്ടി​ല്‍ ചെ​ല​വ​ഴി​ച്ചു.

പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​രു​ണ്‍​കു​മാ​റി​നോ​ട് വി​എ​സി​ന്‍റെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.