കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ
Thursday, February 20, 2020 7:17 PM IST
കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി​ടി​യി​ൽ. പൊ​ൻ​കു​ന്ന​ത്തെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​ജി​ത്ത് ത​ങ്ക​ച്ച​നാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ട്ട​യം വി​ജി​ല​ൻ​സ് യൂ​ണി​റ്റാ​ണ് അ​ജി​ത്ത് ത​ങ്ക​ച്ച​നെ അ​റ​സ്റ്റു ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.