കൊ​റോ​ണ: ജൂ​ൺ 30 വ​രെ ചൈ​ന​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ ഇ​ന്ത്യ റ​ദ്ദാ​ക്കി
Thursday, February 20, 2020 8:16 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു ജൂ​ൺ 30 വ​രെ ചൈ​ന​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ ഇ​ന്ത്യ റ​ദ്ദാ​ക്കി. ഡ​ൽ​ഹി​യി​ൽ​നി​ന്നും ഷാം​ഗ്ഹാ​യി​യി​ലേ​ക്കു​ള്ള ആ​റ് പ്ര​തി​വാ​ര വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ റ​ദ്ദാ​ക്കി​യ​ത്.

കൊ​റോ​ണ റി​പ്പോ​ർ​ട്ട് ചെ​യ്ത​യു​ട​നെ ഡ​ൽ​ഹി-ഷാം​ഗ്ഹാ​യ് റൂ​ട്ടി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു. ജ​നു​വ​രി 31 മു​ത​ൽ ഫെ​ബ്രു​വ​രി 14 വ​രെ​യാ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്. അ​തേ​സ​മ​യം ഫെ​ബ്രു​വ​രി 15നു ​ശേ​ഷ​വും വി​മാ​ന സ​ർ​വീ​സ് എ​യ​ർ ഇ​ന്ത്യ പു​ന​രാ​രം​ഭി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.