കൊ​റോ​ണ: തൃ​ശൂ​രി​ലെ വി​ദ്യാ​ർ​ഥി​നി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്തു
Thursday, February 20, 2020 9:16 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു തൃ​ശൂ​രി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥിനിയെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. വി​ദ്യാ​ർ​ഥി​നി​യു​ടെ റി​സ​ൾ​ട്ട് നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് പേ​രേ​യും ഡി​സ്ചാ​ർ​ജ് ചെ​യ്തു.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത് തൃ​ശൂ​രി​ൽ ഐ​സോ​ലേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ഈ ​വി​ദ്യാ​ർ​ഥി​ക്കാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 914 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് 907 പേ​ർ വീ​ടു​ക​ളി​ലും ഏ​ഴ് പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.