ട്രം​പി​നു പി​ന്നാ​ലെ മ്യാ​ൻ​മ​ർ പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ​യി​ലേ​ക്ക്
Friday, February 21, 2020 10:08 AM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങു​ന്ന​തി​നു പി​ന്നാ​ലെ മ്യാ​ൻ​മ​ർ പ്ര​സി​ഡ​ന്‍റ് യു ​വി​ൻ മി​ന്തും ഇ​ന്ത്യ​യി​ലേ​ക്ക്. ഫെ​ബ്രു​വ​രി 26 മു​ൽ 29 വ​രെ​യാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക.

പ്ര​ഥ​മ വ​നി​ത ഡൗ ​ചോ ചോ​യും മ്യാ​ൻ​മ​ർ പ്ര​സി​ഡ​ന്‍റി​നൊ​പ്പ​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. ഈ ​മാ​സം 24, 25 തീ​യ​തി​ക​ളി​ലാ​ണ് ട്രം​പ് ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.