ശ​ശി ത​രൂ​രി​നു വി​ദേ​ശ​ത്തു​പോ​കാ​ൻ അ​നു​മ​തി
Saturday, February 22, 2020 11:01 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ശ​ശി ത​രൂ​രി​ന് വി​ദേ​ശ​ത്തു​പോ​കാ​ൻ അ​നു​മ​തി. ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യാ​ണ് ത​രൂ​രി​ന് വി​ദേ​ശ യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.

ശ​ശി ത​രൂ​രി​ന്‍റെ ഭാ​ര്യ സു​ന​ന്ദാ പു​ഷ്ക​റു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തി​നാ​ലാ​ണ് വി​ദേ​ശ​ത്തു​പോ​കാ​ൻ പ്ര​ത്യേ​കാ​നു​മ​തി വേ​ണ്ടി​വ​ന്ന​ത്. യു​എ​ഇ, ഫ്രാ​ൻ​സ്, നോ​ർ​വേ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് അ​നു​മ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.