പെ​ട്രോ​ളി​ന് അ​ഞ്ചു പൈ​സ കൂ​ടി; ഡീ​സ​ൽ വി​ലയിൽ മാറ്റമില്ല
Saturday, February 22, 2020 2:27 PM IST
കൊ​ച്ചി: ക​ഴി​ഞ്ഞ ഏതാനും ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന പെ​ട്രോൾ വില ഇന്ന് അ​ഞ്ചു പൈ​സ വ​ർ​ധി​ച്ചു. 73.96 പൈ​സ​യാ​യി​രു​ന്ന പെ​ട്രോ​ളി​ന് ഇ​ന്ന് 74.01 രൂ​പ​യാ​യി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ പെ​ട്രോ​ളി​ന് വി​ല​വ​ർ​ധി​ച്ച​ത് ഇ​ന്നാ​ണ്.

അ​തേ​സ​മ​യം ഡീ​സ​ൽ വി​ല 68.36 രൂ​പ​യി​ൽ തു​ട​രു​ക​യാ​ണ്. നാ​ല് ദി​വ​സം മു​ൻ​പ് പെ​ട്രോ​ളി​ന് അ​ഞ്ച് പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് ആ​റ് പൈ​സ​യു​ടെ​യും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.