സ​മ​ര​ക്കാ​ർ സ​മ​ര​സ​പ്പെ​ട്ടു; ഷ​ഹീ​ൻ​ബാ​ഗി​ലെ റോ​ഡ് തു​റ​ന്നു
Saturday, February 22, 2020 5:57 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തെ തു​ട​ർ​ന്ന് 70 ദി​വ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന ഷ​ഹീ​ൻ​ബാ​ഗി​ലെ റോ​ഡ് യാ​ത്ര​യ്ക്കാ​യി തു​റ​ന്നു. റോ​ഡ് തു​റ​ന്ന​തോ​ടെ ത​ല​സ്ഥാ​ന​ത്തി​നും നോ​യി​ഡ​യ്ക്കും ഇ​ട​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി.

ജാ​മി​യ​യി​ൽ​നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലേ​ക്കും ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ലേ​ക്കു​മു​ള്ള റോ​ഡാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച മ​ധ്യ​സ്ഥ​രു​മാ​യു​ള്ള ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റോ​ഡ് തു​റ​ന്ന​തെ​ന്നാ​ണ് വി​വ​രം. ഡ​ൽ​ഹി പോ​ലീ​സു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച് സ​മ​ര​ക്കാ​ർ സം​സാ​രി​ച്ചി​ട്ടി​ല്ല. ത​ങ്ങ​ൾ​ക്ക് പ​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്ന് പോ​ലീ​സും അ​റി​യി​ച്ച​തി​ട്ടു​ണ്ട്.

റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള സ​മ​ര​ത്തി​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. മ​ധ്യ​സ്ഥ ച​ർ​ച്ച​യി​ൽ റോ​ഡ് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് സം​സാ​ര​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.