ബാ​രാ​മു​ള്ള​യി​ൽ ഹി​സ്ബു​ൾ ഭീ​ക​ര​ൻ പി​ടി​യി​ൽ
Sunday, February 23, 2020 6:43 AM IST
ബാ​രാ​മു​ള്ള: വ​ട​ക്ക​ൻ കാ​ഷ്മീ​രി​ൽ വെ​ടി​ക്കോ​പ്പു​ക​ളു​മാ​യെ​ത്തി​യ ഹി​സ്ബു​ൾ മു​ജാ​ഹി​ദീ​ൻ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു. ബാ​രാ​മു​ള്ള ത​പ​ർ പ​ത്താ​ൻ സ്വ​ദേ​ശി ജു​നൈ​ദ് പ​ണ്ഡി​റ്റാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചി​രു​ന്നു. കു​ൽ​ഗാം സ്വ​ദേ​ശി​ക​ളാ​യ ന​വീ​ദ് അ​ഹ​മ്മ​ദ് ഭ​ട്ട്, ആ​ഖി​ബ് യാ​സി​ൻ ഭ​ട്ട് എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.