നാ​വി​ക​സേ​ന വി​മാ​നം പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ത​ക​ര്‍​ന്നു​വീ​ണു
Sunday, February 23, 2020 1:14 PM IST
പ​നാ​ജി: ഗോ​വ​യി​ൽ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ നാ​വി​ക സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്നു വീ​ണു. മി​ഗ്-29 കെ ​വി​മാ​ന​മാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ത​ക​ർ​ന്നു വീ​ണ​ത്. പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ നാ​വി​ക സേ​ന അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.