തൃ​ണ​മൂ​ൽ മു​ൻ എം​പി​യും പ​ണ്ഡി​ത​യു​മാ​യ കൃ​ഷ്ണ ബോ​സ് അ​ന്ത​രി​ച്ചു
Sunday, February 23, 2020 2:55 PM IST
കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് മു​ൻ എം​പി​യും പ​ണ്ഡി​ത​യു​മാ​യി​രു​ന്ന കൃ​ഷ്ണ ബോ​സ് (89) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം.

ജാ​ദ​വ്പു​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണു കൃ​ഷ്ണ ബോ​സ് തൃ​ണ​മൂ​ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യ​ത്. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. മു​ൻ എം​പി​യും ച​രി​ത്ര​കാ​ര​നും ഹാ​ർ​വ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന സു​ഗ​ത ബോ​സ് മ​ക​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.