അ​ല​നും താ​ഹ​യും അ​ന്യാ​യ​ത​ട​ങ്ക​ലി​ല്‍: കാ​നം രാ​ജേ​ന്ദ്ര​ൻ
Sunday, February 23, 2020 7:15 PM IST
പ​ത്ത​നം​തി​ട്ട: യു​എ​പി​എ കേ​സി​ൽ ജ​യി​ലി​ലാ​യ അ​ല​നും താ​ഹ​യും ഉ​ൾ​പ്പെ​ടെ 29 പേ​ർ സം​സ്ഥാ​ന​ത്ത് അ​ന്യാ​യ​ത​ട​ങ്ക​ലി​ല്‍ ക​ഴി​യു​ന്നു​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. പൗ​ര​ന്മാ​രെ അ​ന്യാ​യ​മാ​യി ത​ട​വി​ല്‍ വ​യ്ക്കു​ന്ന​തി​നെ​തി​രെ സി​പി​ഐ​ക്കും സി​പി​എ​മ്മി​നും ദേ​ശീ​യ​ത​ല​ത്തി​ല്‍ ഒ​രേ നി​ല​പാ​ടാ​ണ്. അ​ല​ന്‍–​താ​ഹ കേ​സി​ല​ട​ക്കം സി​പി​ഐ ഈ ​നി​ല​പാ​ടി​ല്‍ നി​ന്ന് പി​ന്നോ​ട്ടു​പോ​യി​ട്ടി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.