ബി​ഹാ​റി​ൽ എ​ൻ​ആ​ർ​സി ന​ട​പ്പാ​ക്കി​ല്ലെ​ന്ന് നി​തീ​ഷ് കു​മാ​ർ
Monday, February 24, 2020 10:35 AM IST
പാ​റ്റ്ന: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ബി​ഹാ​റി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ. അ​തേ​സ​മ​യം 2010 ലേ​തി​ന് സ​മാ​ന​മാ​യി ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക ത​യാ​റാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​യി​ല്‍ പു​തു​താ​യി ചേ​ര്‍​ത്തി​ട്ടു​ള്ള ര​ക്ഷി​താ​ക്ക​ളു​ടെ ജ​ന​ന​സ്ഥ​ലം, ആ​ധാ​ര്‍ തു​ട​ങ്ങി​യ​വ എ​ടു​ത്തു​ക​ള​യ​ണ​മെ​ന്നും അ​ത് അ​നാ​വ​ശ്യ​മാ​ണെ​ന്നും നി​തീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.