മ​റ​യൂ​രി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം
Monday, February 24, 2020 11:09 AM IST
ഇ​ടു​ക്കി: മ​റ​യൂ​രി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷാ ത​മ്പി​ദു​രൈ​യു​ടെ അ​ച്ഛ​ന്‍ മാ​രി​യ​പ്പ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ല്‍ വെ​ട്ടേ​റ്റ പാ​ടു​ക​ളു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.