സം​ഘ​ർ​ഷ​മൊ​ഴി​യാ​തെ ഡ​ൽ​ഹി; മ​ര​ണം 13ആ​യി
Tuesday, February 25, 2020 9:50 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച രാ​ത്രി​യും ശ​മ​ന​മി​ല്ല. അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി. പ​ല‍​യി​ട​ങ്ങ​ളി​ലും അ​ക്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ക്ര​മി​ക​ൾ ഇ​പ്പോ​വും വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ക്ര​മ​ങ്ങ​ളി​ൽ 56 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ടെ 186 പേ​ർ‌​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും പാ​ത​ക​ൾ അ​ക്ര​മി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

അ​തി​നി​ടെ ര​ണ്ടു ദി​വ​സം പോ​ലീ​സ് പൂ​ർ​ണ​മാ​യും നി​ഷ്ക്രി​യ​രാ​യ ഡ​ൽ​ഹി​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ ദ്രു​ത​ക​ർ​മ​സേ​ന​യെ വി​ന്യ​സി​ച്ചു. ജ​ഫ​ർ​ബാ​ദ് പാ​ത​യി​ൽ നി​ന്ന് അ​ക്ര​മി​ക​ളെ ഒ​ഴി​പ്പി​ച്ചു. ഗാ​സി​യാ​ബാ​ദി​ൽ നി​ന്ന് നോ​ർ​ത്ത് ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള പാ​ത​ക​ൾ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് അ​ട​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ നാല് ഇ​ട​ങ്ങ​ളി​ലാ​ണ് ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.