വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ ട്രം​പും സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട​റും ത​മ്മി​ൽ വാ​ക്പോ​ര്
Wednesday, February 26, 2020 11:36 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട​റും ത​മ്മി​ൽ വാ​ക്പോ​ര്. സി​എ​ൻ​എ​ൻ വൈ​റ്റ് ഹൗ​സ് ചീ​ഫ് ക​റ​സ്പോ​ണ്ട​ന്‍റ് ജിം ​അ​ക്കോ​സ്റ്റ​യാ​ണ് ട്രം​പു​മാ​യി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ വാ​ക്പോ​രി​ൽ ഏ​ർ​പ്പെ​ട്ട​ത്.

മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തി​നി​ടെ, യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച് അ​ക്കോ​സ്റ്റ ചോ​ദ്യ​മു​ന്ന​യി​ച്ചു. ഇ​തി​നു മ​റു​പ​ടി​യാ​യി, നു​ണ പ​റ​ഞ്ഞ​തി​നു ക​ഴി​ഞ്ഞ ദി​വ​സം മാ​പ്പു പ​റ​ഞ്ഞി​ല്ലേ എ​ന്ന് അ​ക്കോ​സ്റ്റ​യോ​ടു ട്രം​പ് ചോ​ദി​ച്ചു.

ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച അ​ക്കോ​സ്റ്റ, സ​ത്യം പ​റ​യു​ന്ന കാ​ര്യ​ത്തി​ൽ നി​ങ്ങ​ളേ​ക്കാ​ൾ വ​ള​രെ മെ​ച്ച​മാ​ണ് ത​ങ്ങ​ളു​ടെ റെ​ക്കോ​ഡ് എ​ന്ന് ട്രം​പി​നോ​ടു തി​രി​ച്ച​ടി​ച്ചു. വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​കാ​തെ ട്രം​പ്, ബ്രോ​ഡ്കാ​സ്റ്റിം​ഗ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട റെ​ക്കോ​ഡാ​ണ് നി​ങ്ങ​ൾ​ക്കു​ള്ള​തെ​ന്നും ല​ജ്ജി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ, താ​നോ ത​ന്‍റെ സ്ഥാ​പ​ന​മോ ല​ജ്ജി​ക്കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു അ​ക്കോ​സ്റ്റ​യു​ടെ മ​റു​പ​ടി.

2020 യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ, വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ ട്രം​പി​ന് റ​ഷ്യ​ൻ സ​ഹാ​യം ല​ഭി​ക്കു​ന്ന​താ​യി സി​എ​ൻ​എ​ൻ അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഒ​രു മു​തി​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. പി​ന്നീ​ട് സി​എ​ൻ​എ​ൻ ഈ ​റി​പ്പോ​ർ​ട്ട് പി​ൻ​വ​ലി​ച്ചു. ഇ​തേ​ക്കു​റി​ച്ചാ​ണ് ട്രം​പ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ പ​രാ​മ​ർ​ശി​ച്ച​ത്. നേ​ര​ത്തെ​യും, അ​ക്കോ​സ്റ്റ ട്രം​പു​മാ​യി വാ​ക്പോ​രി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. അ​ക്കോ​സ്റ്റ​യു​ടെ പ്ര​സ് പാ​സ് അ​ന്നു വൈ​റ്റ് ഹൗ​സ് റ​ദ്ദാ​ക്കി. എ​ന്നാ​ൽ ഇ​തി​നെ​തി​രേ സി​എ​ൻ​എ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും അ​ക്കോ​സ്റ്റ​യ്ക്ക് പാ​സ് വീ​ണ്ടും കി​ട്ടു​ക​യും ചെ​യ്തി​രു​ന്നു. പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ട്രം​പ് സി​എ​ൻ​എ​ന്നി​ന് അ​ഭി​മു​ഖ​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.