ഡ​ൽ​ഹി പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് സു​പ്രീം കോ​ട​തി; ഷ​ഹീ​ൻ​ബാ​ഗ് ഹ​ർ​ജി അ​ടു​ത്ത മാ​സം പ​രി​ഗ​ണി​ക്കും
Wednesday, February 26, 2020 12:16 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഷ​ബീ​ൻ​ബാ​ഗ് സ​മ​ര​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന ഹ​ർ​ജി വാ​ദം കേ​ൾ​ക്കാ​ൻ അ​ടു​ത്ത മാ​സം 23 ലേ​ക്ക് സു​പ്രീം കോ​ട​തി മാ​റ്റി. ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ അ​ന​ങ്ങാ​പ്പാ​റ​ന​യം സ്വീ​ക​രി​ച്ച ഡ​ൽ​ഹി പോ​ലീ​സി​നെ കോ​ട​തി നി​ശ​ത​മാ​യി വി​മ​ർ​ശി​ച്ചു. ഡ​ൽ​ഹി പോ​ലീ​സ് ബ്രി​ട്ടീ​ഷ് പോ​ലീ​സി​നെ ക​ണ്ട് പ​ഠി​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫ് പ​റ​ഞ്ഞു.

പോ​ലീ​സ് മു​ന്നി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ എ​ന്തു​കൊ​ണ്ട് ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഡ​ൽ​ഹി ക​ലാ​പ​ത്തെ കോ​ട​തി അ​പ​ല​പി​ച്ചു. സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ഷ​ബീ​ൻ​ബാ​ഗ് സ​മ​ര​ക്കാ​രു​മാ​യി സം​വ​ദി​ച്ച മ​ധ്യ​സ്ഥ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചി​ല്ല. മ​ധ്യ​സ്ഥ​രാ​യി നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക​രാ​യ സാ​ധ​ന രാ​മ​ച​ന്ദ്ര​നും സ​ഞ്ജ​യ് ഹെ​ഗ്ഡ​യും ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ നി​റ​യെ എ​ങ്കി​ലു​ക​ളും എ​ന്നാ​ലു​ക​ളു​മാ​ണെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​കെ കൗ​ളും ജോ​സ​ഫും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.