ഡ​ൽ​ഹി​യി​ലെ ക​ലാ​പം ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​ക്ക് സ​മാ​നം: സി​പി​എം സെ​ക്ര​ട്ട​റി​യ​റ്റ്
Wednesday, February 26, 2020 1:03 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ലാ​പം ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​ക്ക് സ​മാ​ന​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ്. ഡ​ൽ​ഹി​യി​ൽ പോ​ലീ​സ് നോ​ക്കു​കു​ത്തി​യാ​ണ്. അ​ക്ര​മ​ങ്ങ​ള്‍ അ​ടി​ച്ച​മ​ര്‍​ത്ത​ണ​മെ​ന്നും സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ലാ​പ​മു​ണ്ടാ​കു​മ്പോ​ൾ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ന്ന ഭീ​ക​ര പ്ര​സ്ഥാ​ന​ങ്ങ​ൾ നാ​ട്ടി​ലു​ണ്ട്. മു​ഖം നോ​ക്കാ​തെ ന​ട​പ​ടി വേ​ണ​മെ​ന്നും സി​പി​എം പ​റ​ഞ്ഞു. വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര​യ്ക്കെ​തി​രെ നി​യ​മ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ജാ​ഫ​റാ​ബാ​ദി​ൽ മ​റ്റൊ​രു ഷ​ഹീ​ൻ​ബാ​ഗ് ഉ​ണ്ടാ​കാ​ൻ അ​നു​വ​ദി​ച്ചു കൂ​ടാ എ​ന്ന് ക​പി​ൽ മി​ശ്ര പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഡ​ൽ​ഹി​യി​ൽ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ തീ​വ്ര​ത​യും വ​ർ​ധി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.