ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​ന ആ​ഹ്വാ​ന​വു​മാ​യി സേ​വാ​ഗും യു​വ​രാ​ജ് സിം​ഗും
Wednesday, February 26, 2020 1:36 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​ന​വും ഐ​ക്യ​വും പു​ന​സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ വി​രേ​ന്ദ​ർ സേ​വാ​ഗും യു​വ​രാ​ജ് സിം​ഗും. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ്ര​തി​ക​രി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​ത് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. സ​മാ​ധാ​ന​വും ഐ​ക്യ​വും നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് യു​വ​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

സാ​ഹ​ച​ര്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. ന​മ്മ​ളെ​ല്ലാ​വ​രും മ​നു​ഷ്യ​രാ​ണ്. ന​മ്മ​ൾ പ​ര​സ്പ​രം സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും വേ​ണ​മെ​ന്ന് യു​വ​രാ​ജ് ട്വി​റ്റ​റി​ൽ ആ​ഹ്വാ​നം ചെ​യ്തു.

ഡ​ൽ​ഹി​യി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വ​രോ​ടും താ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് വി​രേ​ന്ദ​ർ സേ​വാ​ഗ് പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ക​ലാ​പ​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റാ​ൽ അ​ത് രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​ന് നാ​ണ​ക്കേ​ടാ​ണ്. എ​ല്ലാ​വ​ർ​ക്കും സ​മാ​ധാ​ന​വും വി​വേ​ക​വും ഉ​ണ്ടാ​കാ​ൻ ആ​ശം​സി​ക്കു​ന്ന​താ​യും സേ​വാ​ഗ് ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.