ആ​ല​പ്പു​ഴ​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; 10 പേ​ർ​ക്ക് പ​രി​ക്ക്
Wednesday, February 26, 2020 11:12 PM IST
ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ 10 പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​തി​ൽ ഒ​രാ​ൾ​ക്ക് സാ​ര​മാ​യ പ​രി​ക്കാ​ണ് ഏ​റ്റ​തെ​ന്നാ​ണ് വി​വ​രം. 10 പേ​രും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.