സ​ണ്‍​റൈ​സേ​ഴ്സി​നെ വാ​ർ​ണ​ർ ന​യി​ക്കും
Thursday, February 27, 2020 12:58 PM IST
ഹൈ​ദ​രാ​ബാ​ദ്: 2020 ഐ​പി​എ​ൽ സീ​സ​ണി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ ഡേ​വി​ഡ് വാ​ർ​ണ​ർ ന​യി​ക്കും. പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വാ​ർ​ണ​റെ ക​ഴി​ഞ്ഞ വ​ർ​ഷം നാ​യ​ക സ്ഥാ​ന​ത്ത് നി​ന്നും ടീം ​മാ​നേ​ജ്മെ​ന്‍റ് മാ​റ്റി​യി​രു​ന്നു.

ന്യൂ​സി​ല​ൻ​ഡ് ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​നാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​നെ ന​യി​ച്ച​ത്. എ​ന്നാ​ൽ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കു​ന്ന വാ​ർ​ണ​ർ​ക്ക് നാ​യ​ക പ​ദ​വി ന​ൽ​കാ​ൻ സ​ണ്‍​റൈ​സേ​ഴ്സ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

2018-ൽ ​വി​ല്യം​സ​ണി​ന്‍റെ കീ​ഴി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഫൈ​ന​ലി​ൽ എ​ത്തി​യി​രു​ന്നു. മും​ബൈ​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പ​ക്ഷേ, ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നോ​ട് തോ​ൽ​വി ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ 2015-17 കാ​ല​ഘ​ട്ട​ത്തി​ൽ ടീ​മി​നെ ന​യി​ച്ച വാ​ർ​ണ​ർ 2016-ൽ ​സ​ണ്‍​റൈ​സേ​ഴ്സി​നെ ചാ​മ്പ്യ​ൻ​മാ​രാ​ക്കി. തു​ട​ർ​ന്നാ​ണ് പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​മു​ണ്ടാ​യ​ത്.

മാ​ർ​ച്ച് 29-നാ​ണ് ഐ​പി​എ​ൽ 2020 സീ​സ​ണ്‍ തു​ട​ങ്ങു​ന്ന​ത്. നാ​യ​ക പ​ദ​വി ല​ഭി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വാ​ർ​ണ​ർ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.