ത​ളി​പ്പ​റ​മ്പി​ൽ കെഎസ്ഇബി ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Thursday, February 27, 2020 3:28 PM IST
ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ൽ കെഎസ്ഇബി ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് സെ​ക്ഷ​നി​ലെ മ​സ്ദൂ​ർ പി.​പി.​രാ​ജീ​വ​നാ​ണ് മ​രി​ച്ച​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.