ഡ​ൽ​ഹി ക​ലാ​പം അ​ന്വേ​ഷി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച​ന്‍റെ ര​ണ്ട് പ്ര​ത്യേ​ക സം​ഘം
Thursday, February 27, 2020 7:38 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പം അ​ന്വേ​ഷി​ക്കാ​ൻ ഡ​ൽ​ഹി ക്രൈം​ബ്രാ​ഞ്ച​ന്‍റെ കീ​ഴി​ൽ ര​ണ്ട് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ഡി​സി​പി ജോ​യ് ടി​ർ​കി, ഡി​സി​പി രാ​ജേ​ഷ് ഡി​യോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റു​ക​ൾ പ്ര​ത്യേ​ക സം​ഘ​ത്തി​ന് കൈ​മാ​റി.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് 48 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തു​വ​രെ 130 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക​ലാ​പ​ത്തി​നു പി​ന്നി​ൽ വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റാ​ൻ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ൾ ക​ലാ​പ​കാ​രി​ക​ൾ ഉ​പ​യോ​ഗി​ച്ചു. ഇ​തി​നു തെ​ളി​വാ​യി പോ​ലീ​സ് അ​മ്പ​തോ​ളം മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.