ദേ​വാ​ന​ന്ദ എ​വി​ടെ..! കാ​ണാ​താ​യി​ട്ട് ഒ​രു പ​ക​ലും രാ​ത്രി​യും പി​ന്നി​ട്ടു, തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Friday, February 28, 2020 7:48 AM IST
കൊ​ല്ലം: നെ​ടു​മ​ൺ​കാ​വി​നു സ​മീ​പം ഇ​ള​വൂ​രി​ൽ വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു വ​യ​സു​കാ​രി ദേ​വ​ന​ന്ദ​യെ കാ​ണാ​താ​യി​ട്ട് ഒ​രു പ​ക​ലും രാ​ത്രി​യും പി​ന്നി​ടു​ന്നു. ജി​ല്ലാ, സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പോ​ലീ​സി​ന്‍റെ സൈ​ബ​ർ ടീം ​അ​ട​ങ്ങു​ന്ന അ​ന്പ​തം​ഗ സം​ഘ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

ചാ​ത്ത​ന്നൂ​ർ എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. വീ​ടി​നു സ​മീ​പ​ത്തെ പു​ഴ​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. അ​മ്മ വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്ത് തു​ണി അ​ല​ക്കി​യശേ​ഷം തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. കു​ട​വ​ട്ടൂ​ർ വാ​ക്ക​നാ​ട് സ​ര​സ്വ​തീ വി​ദ്യാ​ല​യ​ത്തി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.