സ​ഹോ​ദ​രി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; സ​ഹോ​ദ​ര​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
Friday, February 28, 2020 11:19 AM IST
പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി​യി​ൽ സ​ഹോ​ദ​ര​ൻ സ​ഹോ​ദ​രി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ചെ​ർ​പ്പു​ള​ശേ​രി ക​രു​മാ​നം​കു​റി​ശി ഇ​ട്ടി​യം​കു​ന്ന​ത്ത് വീ​ട്ടി​ൽ പ​ങ്ക​ജാ​ക്ഷി(64) ആ​ണ് വെ​ട്ടേ​റ്റു മ​രി​ച്ച​ത്. കൊ​ല​യ്ക്ക് ശേ​ഷം ക​ത്തി​യു​മാ​യി സ​ഹോ​ദ​ര​ൻ പ്ര​ഭാ​ക​ര​ൻ ചെ​ർ​പ്പു​ള​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.