ഡ​ൽ​ഹി പോ​ലീ​സി​ന് പു​തി​യ മേ​ധാ​വി
Friday, February 28, 2020 11:40 AM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ക​ലാ​പ​ത്തി​ൽ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ച്ച് പ​ഴി​കേ​ട്ട ഡ​ൽ​ഹി പോ​ലീ​സി​ന് പു​തി​യ മേ​ധാ​വി. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്.​എ​ൻ ശ്രീ​വാ​സ്ത​വ​യെ ഡ​ൽ​ഹി പോ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ച്ചു.

ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ സി​ആ​ർ​പി​എ​ഫി​ൽ​നി​ന്നു അ​ദ്ദേ​ഹ​ത്തെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ത്തി​ന്‍റെ സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​റാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നി​യ​മി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് മേ​ധാ​വി​യാ​യു​ള്ള നി​യ​മ​നം. വ്യാ​ഴാ​ഴ്ച വി​ര​മി​ച്ച അ​മൂ​ല്യ പ​ട്നാ​യി​ക്കി​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് നി​യ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.