വ​യോ​ധി​ക തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ
Friday, February 28, 2020 11:51 AM IST
പെ​രു​മ്പാ​വൂ​ർ: വീ​ട്ടു​മു​റ്റ​ത്ത് വ​യോ​ധി​ക​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​പ്പം​പ​ടി ആ​ട്ടു​പ​ടി ശേ​ഖ​ര​ത്ത് പ​രേ​ത​നാ​യ ശി​വ​രാ​മ​ൻ നാ​യ​രു​ടെ ഭാ​ര്യ കാ​ർ​ത്തി​യാ​നി​യ​മ്മയെ (85) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

മ​ക​ൻ മ​നോ​ജി​നും മ​രു​മ​ക​ൾ​ക്കും ഒ​പ്പ​മാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ മ​ക​നു​മൊ​ത്ത് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​താ​യി അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. കു​റു​പ്പം​പ​ടി പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​റ്റു​മ​ക്ക​ൾ: ജ​ല​ജ, ഷൈ​ല, പ​രേ​ത​രാ​യ സാ​ബു, വി​ജ​യ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.