ഡ​ൽ​ഹി ക​ലാ​പം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി
Friday, February 28, 2020 12:53 PM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി. ഇ​ന്ന​ലെ മാ​ത്രം 11 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച ക​ലാ​പം ഇ​തി​ന​കം ശാ​ന്ത​മാ​യി​ട്ടു​ണ്ട്. ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​യ്ക്കു​വ​ന്നു​തു​ട​ങ്ങി. ചി​ല മേ​ഖ​ല​ക​ളി​ൽ ക​ട​ക​ൾ തു​റ​​ന്നു. ക​ലാ​പ​ത്തി​ൽ ഇ​രു​നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​രി​ൽ പ​ല​രും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.