ഹ​ർ​ദി​ക് പ​ട്ടേ​ലി​ന് ആ​ശ്വാ​സം; സു​പ്രീം കോ​ട​തി മു​ൻ​കൂ​ർ​ജാ​മ്യം അ​നു​വ​ദി​ച്ചു
Friday, February 28, 2020 1:39 PM IST
ന്യൂ​ഡ​ൽ​ഹി: പ​ട്ടേ​ൽ സം​വ​ര​ണ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ഹ​ർ​ദി​ക് പ​ട്ടേ​ലി​ന് സു​പ്രീം കോ​ട​തി മു​ൻ​കൂ​ർ​ജാ​മ്യം അ​നു​വ​ദി​ച്ചു. മാ​ർ​ച്ച് ആ​റു വ​രെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ജ​സ്റ്റീ​സു​മാ​രാ​യ യു.​യു ല​ളി​ത്, വി​നീ​ത് ശ​ര​ൺ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ദി​ക്കി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ദി​ക്കി​ന്‍റെ ഹ​ർ​ജി​യി​ൽ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന് കോ​ട​തി നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തു. 2015 ൽ ​ആ​ണ് കേ​സെ​ടു​ത്ത​ത്. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി നി​ങ്ങ​ൾ കേ​സി​നു പു​റ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്നോ​യെ​ന്ന് കോ​ട​തി രൂ​ക്ഷ​ഭാ​ഷ​യി​ൽ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.