ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ അ​ഴി​മ​തി സി​ബി​ഐ​ക്ക് വി​ട​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Friday, February 28, 2020 3:08 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ അ​ഴി​മ​തി സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ളം​ക​ണ്ട എ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് പോ​ലീ​സി​ൽ ന​ട​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. വി​ഴി​ഞ്ഞം കേ​സി​ലെ സി​എ​ജി റി​പ്പോ​ർ​ട്ടു​വ​ന്ന​പ്പോ​ഴു​ള്ള വേ​ഗ​ത എ​ന്തു​കൊ​ണ്ട് ഇ​പ്പോ​ൾ കാ​ണി​ക്കു​ന്നി​ല്ല. സ്വ​ന്തം വ​കു​പ്പി​ലെ അ​ഴി​മ​തി​ക​ൾ മൂ​ടി​വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കാ​വി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. യു​ഡി​എ​ഫ് നി​യ​മ​ന​ട​പ​ടി​യി​ലേ​ക്കു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.