കി​വീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്
Saturday, February 29, 2020 9:06 AM IST
ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ലെ ര​ണ്ടാ​മ​ത്തെ ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ കി​വീ​സ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ടെ​സ്റ്റിലെ ടീമിൽനിന്ന് ര​ണ്ടു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

പ​രി​ക്കേ​റ്റ ഇ​ഷാ​ന്ത് ശ​ർ​മ​യ്ക്കു പ​ക​രം ഉ​മേ​ഷ് യാ​ദ​വി​നെ​യും ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ന് പ​ക​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യെ​യും അ​വ​സാ​ന പ​തി​നൊ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. കി​വീ​സും ഒ​രു മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. അ​ജാ​സ് പ​ട്ടേ​ലി​നു പ​ക​രം നീ​ല്‍ വാ​ഗ്ന​റെ ഉ​ൾ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.