അ​മേ​ത്തി​യി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി
Saturday, February 29, 2020 7:27 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ത്രി​ഷു​ണ്ഡി​യി​ലെ സി​ആ​ർ​പി​എ​ഫ് ഗ്രൂ​പ്പ് സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം. ആ​സാം സ്വ​ദേ​ശി​യാ​യ ഹി​ര​ണ്യ ദാ​സാ​ണ് മ​രി​ച്ച​ത്. എ​കെ 47 തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം നി​റ​യൊ​ഴി​ച്ചാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് സി​ആ​ർ​പി​എ​ഫ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.