ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു
Saturday, February 29, 2020 9:03 AM IST
കൊ​ച്ചി: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സം​ശ​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ള​മ​ശേ​രി ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു. മ​ലേ​ഷ്യ​യി​ൽ​നി​ന്ന് എ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്.

മ​ലേ​ഷ്യ​യി​ൽ​നി​ന്ന് എ​ത്തി​യ ഇ​യാ​ളെ പ​നി മൂ​ല​മാ​ണ് ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ര​ണ​കാ​ര​ണം വൈ​റ​ൽ ന്യു​മോ​ണി​യ പി​ടി​പെ​ട്ട​താ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന് ഉ​ച്ച​യോ​ടെ മാ​ത്ര​മേ ല​ഭി​ക്കു​വെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.