ച​ര​ക്കു ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് ദ​ന്പ​തി​ക​ൾ മ​രി​ച്ചു
Saturday, February 29, 2020 11:13 AM IST
തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത വ​ല​പ്പാ​ട് കു​രി​ശു​പ​ള്ളി വ​ള​വി​ൽ ച​ര​ക്കു ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ മ​രി​ച്ചു. സേ​ലം നാ​മ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ഇ​ള​ങ്കോ​വ​ൻ (40), ഭാ​ര്യ ര​മ്യ എ​ന്ന ക​സ്തൂ​രി (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ ബം​ഗാ​ളി യു​വാ​വി​ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​ന്നു​രാ​വി​ലെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും വ​ല​പ്പാ​ടു​ള്ള സ്വ​കാ​ര്യ അ​ഗ്രോ ഫാ​മി​ലെ ജീ​വ​ന​ക്കാ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.