സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
Saturday, February 29, 2020 12:14 PM IST
കൊ​ച്ചി : സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 600 രൂ​പ​യു​ടെ കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് കാ​ര്യ​മാ​യ വി​ല​യി​ടി​വു​ണ്ടാ​യ​ത്.

31,040 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 75 രൂ​പ കു​റ​ഞ്ഞ് 3,880 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 24ന് ​പ​വ​ന് 32,000 രൂ​പ​യും ഗ്രാ​മി​ന് 4,000 രൂ​പ​യും എ​ന്ന സ​ർ​വ​കാ​ല റി​ക്കോ​ർ​ഡ് വി​ല​യി​ൽ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.