ഓ​ണ്‍​ലൈ​ൻ മ​ദ്യ​വി​ൽ​പ്പ​ന സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി
Thursday, March 26, 2020 11:54 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ൻ വ​ഴി മ​ദ്യം വി​ൽ​ക്കു​ന്ന കാ​ര്യം സർക്കാർ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. ഇ​ത് സ​ർ​ക്കാ​രി​ന്‍റെ വി​ഷ​യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം മ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നി​ല​വി​ൽ ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ൾ തു​റ​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ല. ക​ഴി​യു​ന്ന​ത്ര ആ​ളു​ക​ൾ ലഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്നു പി​ൻ​മാ​റ​ണ​മെ​ന്നും മന്ത്രി ആവശ്യപ്പെട്ടു.

ല​ഹ​രി​വ​ർ​ജ​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. മ​ദ്യ​ത്തി​ന് അ​ടി​മ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ളെ സ​മീ​പി​ക്കാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.