ചേ​ര്‍​ത്ത​ല​യി​ല്‍ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു പേ​ര്‍ മ​രി​ച്ചു
Thursday, March 26, 2020 12:51 PM IST
ചേ​ര്‍​ത്ത​ല: പ​ട്ട​ണ​ക്കാ​ടു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി ഇ​ടി​ച്ച് സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര​നാ​യ പ​ട്ട​ണ​ക്കാ​ട് സ്വ​ദേശി അ​പ്പ​‌‌ച്ചനും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ചെ​ല്ലാ​നം സ്വ​ദേ​ശി ജോ​യി​യു​മാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.