പ​ച്ച​ക്ക​റി​ക്ക് അ​മി​ത വി​ല; വ്യാ​പാ​രി അ​റ​സ്റ്റി​ല്‍
Thursday, March 26, 2020 3:55 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ച്ച​ക്ക​റി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ വ്യാ​പാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ​യി​ലാ​ണ് സം​ഭ​വം. ക​ല്ല​റ സ്വ​ദേ​ശി നാ​സ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.