കോ​വി​ഡ്-19: ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
Thursday, March 26, 2020 4:13 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. കോ​വി​ഡ് ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും വി​ളി​ച്ച് അ​റി​യി​ക്കാം.

24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്ത​ന​മു​ണ്ടാ​കും. ഫോ​ണ്‍ ന​മ്പ​ര്‍ 0471 -2318330, 8921285681, 8848515182, 9895179151.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.