കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് വാ​ർ റൂം ​തു​റ​ന്ന് കേ​ര​ളം
Thursday, March 26, 2020 5:35 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നായുള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി വാ​ർ റൂം ​തു​റ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ. സെ​ക്ര​ട്ട​റി​യേ​റ്റി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ർ റൂ​മാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ളങ്കോവ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ർ റൂം ​പ്ര​വ​ർ​ത്തി​ക്കു​ക. ലോ​ക്ഡൗ​ണി​ലേ​ക്ക് സം​സ്ഥാ​നം ക​ട​ന്ന ഘ​ട്ട​ത്തി​ൽ പ്ര​തി​രോ​ധ, മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഒ​രു പാ​ളി​ച്ച​യും വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സർക്കാർ വാ​ർ റൂം ​സജ്ജമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.