ക​റ​ങ്ങി​ന​ട​പ്പു​കാ​ർ ഭീ​ഷ​ണി​യെ​ന്നു മു​ഖ്യ​മ​ന്ത്രി; അ​തി​രു​വി​ട​രു​തെ​ന്ന് പോ​ലീ​സി​ന് താ​ക്കീ​ത്
Thursday, March 26, 2020 7:37 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ പോ​ലീ​സ് അ​തി​രു​വി​ട​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ താ​ക്കീ​ത്. ഇ​ത്ത​രം രീ​തി​ക​ൾ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ർ​ക്കു​കൂ​ടി അ​വ​മ​തി​പ്പു​ണ്ടാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണ്‍ ദി​ന​ത്തി​ലെ അ​നാ​വ​ശ്യ സ​ഞ്ചാ​ര​ങ്ങ​ളും ക​റ​ങ്ങി​ന​ട​ത്ത​വും ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ന​മ്മു​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ദ്ര​ത​യ്ക്ക് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​ണ്. ഇ​ത്ത​രം ക​റ​ങ്ങി​ന​ട​പ്പു​കാ​ർ നാ​ടി​നു ഭീ​ഷ​ണി​യാ​ണ്. അ​വ​ർ​ക്കെ​തി​രേ ക​ർ​ക്ക​ശ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​യ​ന്ത്ര​ണ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പോ​ലീ​സ് അ​തി​രു​വി​ടു​ന്നെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞ​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു. ഇ​തു സം​സ്ഥാ​ന​ത്തെ കു​റി​ച്ചു​ള്ള പൊ​തു​മ​തി​പ്പി​നു ചേ​രാ​ത്ത​താ​ണ്. അ​തു​കൊ​ണ്ട് അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.